കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണം
അഴിയൂർ: കുഞ്ഞിപ്പള്ളി ടൗണിൽ ജനങ്ങൾക്ക് സഞ്ചാര സ്വാതന്ത്ര്യം നിലനിർത്താൻ ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്ന് അഴിയൂർ വില്ലേജ് ജനകിയ സമിതി യോഗം ആവശ്യപ്പെട്ടു.പ്രശ്ന പരിഹാരത്തിനായി ജില്ല ഭരണകൂട്ടം ഇടപെടണം. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യഷത വഹിച്ചു. സ് പെഷ്ൽ വില്ലേജ് ഓഫീസർ സി കെ ബബിത, പി ബാബുരാജ് ,പി വാസു, കെ.വി രാജൻ, യു എ റഹിം, പ്രദീപ് ചോമ്പാല, ,ടി ടി പത്മനാഭൻ , മുബാസ് കല്ലേരി എന്നിവർ സംസാരിച്ചു

Post a Comment