o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്



മാഹി കൃഷി വകുപ്പ് പുഷ്‌പ ഫല സസ്യ പ്രദര്ശനം നടത്താൻ തിരുമാനിച്ചിരിക്കുകയാണ്. ആയതിനാൽ പ്രദര്ശനത്തോടനുബന്ധിച്ചു നടത്തപെടുന്ന താഴെ കൊടുത്തിരിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കർഷകർ മാഹി കൃഷി വകുപ്പിന്റെ മാഹി, പള്ളൂർ ഓഫീസുകളിൽ 24-01-2025 നു മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.


1. ഗൃഹാലങ്കാരത്തോട്ടങ്ങൾ.


2. തെങ്ങിൻതോപ്പുകൾ.


3. മട്ടുപ്പാവ് കൃഷി


4. വാഴത്തോപ്പുകൾ


5. പച്ചക്കറിത്തോട്ടം


6. പാചക മത്സരം


7. പുഷ്‌പരാജ


8. പുഷ്‌പറാണി


9. പൂക്കള മത്സരം


10. പഴം പച്ചക്കറി കാർവിങ്


11. പുഷ്പാലങ്കാരം


ഗൃഹാലങ്കാരത്തോട്ടങ്ങൾ, തെങ്ങിൻത്തോപ്പുകൾ, മട്ടുപ്പാവ് കൃഷി, വാഴത്തോപ്പുകൾ, പച്ചക്കറിത്തോട്ടം മുതലായവയുടെ പരിശോധന ജനുവരി 30 തിയ്യതി വ്യാഴാഴ്‌ച നടത്തുന്നതായിരിക്കും.

Post a Comment

Previous Post Next Post