o രക്തസാക്ഷി വാർഷികദിനാചരണം
Latest News


 

രക്തസാക്ഷി വാർഷികദിനാചരണം

 രക്തസാക്ഷി വാർഷികദിനാചരണം



മാഹി: പന്തക്കൽ സി പി ഐ. എം ബ്രാഞ്ചംഗമായ സഖാവ് ഇ.പി. രവീന്ദ്രൻ്റെ 16 മത് രക്തസാക്ഷി വാർഷികദിനാചരണം  പന്തക്കലിൽ സമുചിതമായി ആചരിച്ചു.

അനുസ്മരണ പൊതുയോഗം സി.പി ഐ.എം കോഴി ക്കോട് ജില്ലാ കമ്മിറ്റി അംഗം സഖാവ് എ എം റഷീദ് ഉദ്ഘാടനം ചെയ്തു. സഖാവ്  വടക്കൻ ജനാർദ്ധനൻ , ടി.സുരേന്ദ്രൻ കെ.പി.നൗഷാദ് ടി.കെ.ഗംഗാധരൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post