*മാങ്ങോട്ടും കാവിൽ കാർത്തിക വിളക്ക്*
*ന്യൂമാഹി : ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് 10 ന് വെള്ളിയാഴ്ച നടക്കും.കാലത്ത് 6 മണി മുതൽ വൈകിട്ട് 6 വരെ അഖണ്ഡനാമജപം, വൈകീട്ട് 6.15ന് ദീപാരാധന,നെയ് വിളക്ക് സമർപ്പണം, ഭജന, പൂമൂടൽ ,അത്താഴപൂജ എന്നിവയുമുണ്ടാവും
Post a Comment