o അംഗൻവാടി* *കലോത്സവത്തിൽ ജേതാക്കളായി...*
Latest News


 

അംഗൻവാടി* *കലോത്സവത്തിൽ ജേതാക്കളായി...*

 

*അംഗൻവാടി*
*കലോത്സവത്തിൽ ജേതാക്കളായി...*



അഴിയൂർ ഗ്രാമ പഞ്ചായത്ത് അംഗൻവാടി

കലോത്സവം

G M J B സ്ക്കൂൾ സെൻ്റർ No -4 അംഗൻവാടി

ജേതാക്കളായി


അഴിയൂർ ഹൈസ്കൂൾ ളിൽവെച്ചു നടന്ന

 

അഴിയൂർ പഞ്ചായത്ത് അംഗൻവാടി

കലോത്സവത്തിൽ


G M J B സ്ക്കൂൾ അംഗൻവാടി സെൻ്റർ No - 4

ഓവറോൾ ജേതാക്കളായി


കലോത്സവത്തിൽ പഞ്ചായത്തിലെ 28

അംഗൻവാടികളിൽ

നിന്നുമുള്ള കുരുന്നു

പ്രതിഭകൾ പങ്കാളികളായി


ജേതാക്കൾക്കുള്ള

സമ്മാനദാനം

പഞ്ചായത്ത് പ്രസിഡന്റിന്റെ ശ്രീമതി

ആയിശ ഉമ്മർ നിർവഹിച്ചു


Post a Comment

Previous Post Next Post