മരണപ്പെട്ടു
ഈസ്റ്റ് പള്ളൂർ നെല്ലിയാടട്ട് കളരി ഭഗവതി ക്ഷേത്രത്തിനു സമീപം നെല്ലിയാട്ടിൽ ജിഥേഷ് (51) മരണപ്പെട്ടു.
അച്ഛൻ : പരേതനായ പത്മനാഭൻ
അമ്മ :സതി.
ഭാര്യ: സജ്ന.
മകൾ: വേദജിഥേഷ് .
സഹോദരൻ: സരീഷ്
സംസ്കാരം : ഇന്ന് (7-1-25) ചൊവ്വാഴ്ച രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.
Post a Comment