o നിര്യാതനായി
Latest News


 

നിര്യാതനായി

 നിര്യാതനായി.



അഴിയൂർ: അണ്ടി കമ്പനിക്ക് സമീപം മാവുള്ള പറമ്പിൽ കെ.സി.ജാഫർ (53) നിര്യാതനായി. പരേതരായ മാവുള്ള പറമ്പിൽ അബൂബക്കർ -സൈനബ ദമ്പതികളുടെ മകനാണ്.

ഭാര്യ: സജിന കടിഞ്ഞോത്ത് .

മക്കൾ: സുമയ്യ, സുഹറ, ഫജർ, സാജിർ, നിസ്വ ,

മരുമക്കൾ: റാഷിദ് (ബഹ്റൈൻ ), റാഷിദ് ( ഖത്തർ ).

സഹോദരങ്ങൾ: നബീസ, അസ്മ.

Post a Comment

Previous Post Next Post