o ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറത്തിൻ്റെ ദേവാങ്കണം ഏകദിന ചിത്രകലാ ക്യാമ്പ്
Latest News


 

ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറത്തിൻ്റെ ദേവാങ്കണം ഏകദിന ചിത്രകലാ ക്യാമ്പ്

 ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറത്തിൻ്റെ ദേവാങ്കണം ഏകദിന ചിത്രകലാ ക്യാമ്പ്



മാഹി: ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറത്തിൻ്റെ ദേവാങ്കണം ഏകദിന ചിത്രകലാ ക്യാമ്പ് ഇന്ന് മാഹിയിൽ. തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചിത്രകല അധ്യാപകന്മാർ പാനൂർ ആസ്ഥാനമായി ചേർന്നു രൂപപ്പെടുത്തിയ കൂട്ടായ്മയാണ് ക്രിയേറ്റീവ് ആർട്ടിസ്റ്റ് ഫോറം. ആർട്ടിസ്റ്റ് രാജേഷ് കൂരാറ അധ്യക്ഷനാവും.

രമേശ് പറമ്പത്ത് എംഎൽഎ ഉദ്ഘാടനം ക്യാമ്പ് ഉദ്ഘാടനം ചെയ്യും.നിലവിൽ ഏഴോളം ചിത്രകലാ ക്യാമ്പുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ ഇവർ എം വി ദേവന് ഉള്ള  വരയാദരമായിട്ടാണ് മാഹിയിൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. എം വി ദേവന്റെ മകൾ ശാലിനി എം ദേവൻ, പ്രൊഫ.ദാസൻ പുത്തലത്ത്, ചാലക്കര പുരുഷു, വിശ്വൻ പന്നന്നൂർ, പി മനോജ്, ക്യാമ്പ് ഡയറക്ടർ ബോബി സഞ്ജീവ് പന്ന്യന്നൂർ എന്നിവർ സംസാരിക്കും

Post a Comment

Previous Post Next Post