o *CWSA സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം വടകര ശ്രീ രാമാനന്ദ ഭജന മഠം ഹാളിൽ വെച്ച് നടന്നു.*
Latest News


 

*CWSA സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം വടകര ശ്രീ രാമാനന്ദ ഭജന മഠം ഹാളിൽ വെച്ച് നടന്നു.*

 *CWSA സംസ്ഥാന സമ്മേളന സ്വാഗതസംഘം രൂപീകരണ യോഗം വടകര ശ്രീ രാമാനന്ദ ഭജന മഠം ഹാളിൽ വെച്ച് നടന്നു.*



23/12/2024 ന്  ഉച്ചയ്ക്ക് 2 മണിക്ക് പത്താമത് സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം സ്ഥാപക നേതാവ് കെ രാജൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായകൻ V T മുരളിയെ സമ്മേളന ചെയർമാനായും വൈസ് ചെയർമാനായി ചന്ദ്രൻ കുറ്റ്യാടി കൺവീനർ അബ്ബാസ് T K, ജോ: കൺവീനർ ടി പ്രവീൺകുമാർ ആയും 501 അംഗ കമ്മറ്റിയെ സമ്മേളന വിജയത്തിനായി തെരഞ്ഞെടുത്തു. A വേണുഗോപാൽ, A പ്രേമൻ , C വിനോദ്, M P സത്യൻ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post