നിര്യാതനായി.
പാറാൽ: മാര്യാന്റെവിട ചന്തു കുട്ടി (85) നിര്യാതനായി.
ഭാര്യ പത്മിനി.
മക്കൾ പ്രീത, പ്രദീപ്കുമാർ.
മരുമക്കൾ നാരായണൻ ചെറുകുന്ന്. സിന്ദു ( തലശ്ശേരി നഗരസഭ മെമ്പർ 30ആം വാർഡ്).
സഹോദരങ്ങൾ നാരായണൻ, കുഞ്ഞിരാമൻ, ബാലൻ, സുലോജന പരേതയായ ലക്ഷ്മി തിലാന്നൂർ, ഗോവിന്ദൻ.
സംസ്‍കാരം ഇന്ന് (24-12-24) വൈകുന്നേരം 3 മണിക്ക്
Post a Comment