o അറിയിപ്പ്
Latest News


 

അറിയിപ്പ്

 അറിയിപ്പ്



മാഹി മേഖലയിലെ ദീപാവലി - 2024 സൗജന്യ അരി മുൻ ദിവസങ്ങളിൽ വാങ്ങാൻ സാധിക്കാത്തവർക്ക് (സർക്കാർ ഉദ്യോഗസ്ഥർ അംഗങ്ങളായുള്ള കാർഡ് ഉടമകൾ ഒഴികെ) ഇന്ന് 24-12-24 ന് താഴെപ്പറയുന്ന കേന്ദ്രങ്ങളിൽ വച്ചു രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണിവരെ വാങ്ങാവുന്നതാണ്.


1. മാഹി പ്രദേശത്തെ ചൂടിക്കോട്ട, മഞ്ചക്കൽ, പാറക്കൽ, മുണ്ടോക്ക് എന്നീ ഭാഗങ്ങളിലുള്ളവർക്ക്  റെയിൽവേ സ്റ്റേഷൻ റോഡ് [FPS No.2],  മഞ്ചക്കൽ [FPS No.16] എന്നിവിടങ്ങളിൽ നിന്ന് വാങ്ങാവുന്നതാണ് 

2. പന്തക്കൽ, പള്ളൂർ, ഈസ്റ്റ് പള്ളൂർ, ഗ്രാമത്തി, ചാലക്കര, ചെമ്പ്ര, ചെറുകല്ലായി, മുക്കുവന്‍ പറമ്പ് എന്നീ ഭാഗങ്ങളിൽ ഉള്ളവർക്ക് ചാലക്കര വായനശാലയ്ക്ക‌് സമീപവും, പള്ളൂർ കോയ്യോട്ടു തെരുവിലെ

 പ്രണാം ഹോട്ടലിന് സമീപവും വാങ്ങാവുന്നതാണ് 


വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാവുന്നതാണ്

Mob-No: - 7306 899 601

Mob No: - 9495 617 583



സിവിൽ സപ്ലൈസ് ഓഫീസർ, മാഹി

Post a Comment

Previous Post Next Post