o നിര്യാതയായി
Latest News


 

നിര്യാതയായി

 

നിര്യാതയായി



അഴിയൂർ, ചിറയ്ക് സമീപം  പരേതനായ ഇടതുങ്കണ്ടിയിൽ ശങ്കരകുറുപ്പിന്റെ മകൾ വിജയലക്ഷ്മി (69) നിര്യാതയായി. ഭർത്താവ്  വള്ളുന്ന വീട്ടിൽ (chembra) മോഹൻദാസ്. മക്കൾ ഷാജി, ജിഷ ( സ്റ്റാഫ് ഗവണ്മെന്റ് ആയുർവേദ മെഡിക്കൽ കോളേജ്, ചാലക്കര ). മരുമക്കൾ ദിവ്യ, രഞ്ജിത്ത്. സഹോദരങ്ങൾ, പദ്മനാഭൻ (വളയം ), സൗദാമിനി (റിട്ടയേർഡ് ടീച്ചർ പുളിഞ്ഞോളി എസ്. ബി. സ്കൂൾ, പഴംങ്കാവ്, ശൈലജ, ഉണ്ണികൃഷ്ണൻ (ഫോട്ടോഗ്രാഫർ ) ഇ. കെ. മനോജ്‌കുമാർ ( LIC advaiser, വടകര,  മഞ്ജുള (ചുണ്ടങ്ങപോയിൽ ) പരേതനായ, ഇ. കെ. വേണുഗോപാൽ (അസിസ്റ്റന്റ് കമ്മാണ്ഡന്റ് KAP)

Post a Comment

Previous Post Next Post