o *കോൺഗ്രസ്സ് നേതാവ് എം. എം.നാണു അനുസ്മരണം നടത്തി*
Latest News


 

*കോൺഗ്രസ്സ് നേതാവ് എം. എം.നാണു അനുസ്മരണം നടത്തി*

 *കോൺഗ്രസ്സ് നേതാവ് എം. എം.നാണു അനുസ്മരണം നടത്തി*



മാഹി: കോൺഗ്രസ്സ് നേതാവും മാഹി സ്പിന്നിംങ്ങ് മിൽ ട്രേഡ് യൂണിയൻ സ്ഥാപക നേതാവുമായ എം.എം.നാണു അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. അഞ്ചാം ചരമവാർഷിക ദിനത്തിൽ പത്താം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വവസതിയിലെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കേളോത്ത്, പി.പി.വിനോദ്, കെ.ഹരീന്ദ്രൻ, പി.പി.ആശാലത, നളിനി ചാത്തു, പൊത്തങ്ങാടൻ രാഘവൻ, എം.മാധവൻ, ടി.ശ്രീനിവാസൻ സംസാരിച്ചു.

Post a Comment

Previous Post Next Post