o പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു
Latest News


 

പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു

 പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു



കർഷകസംഘം പള്ളൂർ വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഹിനൂർ ഫുട്പ്പാത്ത് പരിസരത്ത് പച്ചക്കറിതൈകളും വിത്തുകളും വിതരണം ചെയ്തു.. കർഷക സംഘം തലശ്ശേരി ഏറിയാ കമ്മിറ്റി അംഗം സി.ടി. വിജേഷ് ഉദ്ഘാടനം ചെയ്തു യോഗത്തിൽ കെ.കെ.നാരായണൻ ആദ്ധ്യക്ഷത വഹിച്ചു. CITU കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വടക്കൻ ജനാർദ്ദനൻ പച്ചക്കറിതൈ വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം ചെയ്തു..... അഭിവാദ്യം ചെയ്ത് കൊണ്ട് ടി.സുരേന്ദ്രൻ . കെ.പി.രമേശൻ എന്നിവർ സംസാരിച്ചു.*

Post a Comment

Previous Post Next Post