o ദു:ഖവെള്ളി :നഗരികാണിക്കൽ പ്രദക്ഷിണം നടന്നു
Latest News


 

ദു:ഖവെള്ളി :നഗരികാണിക്കൽ പ്രദക്ഷിണം നടന്നു

ദു:ഖവെള്ളി :നഗരികാണിക്കൽ   പ്രദക്ഷിണം നടന്നു

 


 മാഹി സെന്റ് തെരേസ ദേവാലയത്തിൽ  ദു:ഖവെള്ളി ആചരണത്തിൻ്റെ ഭാഗമായി   ദൈവവചന പ്രഘോഷണവും, കുരിശാരാധനയും, ദിവ്യകാരുണ്യ സ്വീകരണവും, നഗരികാണിക്കൽ   പ്രദക്ഷിണവും നടന്നു

ബസലിക്ക റെക്ടർ റവ.ഫാദർ സെബാസ്റ്റ്യൻ കാരക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു,




Post a Comment

Previous Post Next Post