മാഹി ബസലിക്കയിൽ ദുഃഖവെള്ളിയാഴ്ചയായ വെള്ളിയാഴ്ച്ച രാവിലെ 7 മണിക്ക് കുരിശിന്റെ വഴി ചടങ്ങ് നടന്നു
. തുടർന്ന് പീഡാനുഭവ പ്രസംഗവുമുണ്ടായി.
വൈകിട്ട് മൂന്ന് മണി മുതൽ ദൈവവചന പ്രഘോഷണവും, കുരിശാരാധനയും, ദിവ്യകാരുണ്യ സ്വീകരണവും, പള്ളി മൈതാനം ചുറ്റി നഗരികാണിക്കൽ പ്രദക്ഷിണവും ഉണ്ടാകും. തുടർന്ന് ഖബറടക്കവും നടക്കും
Post a Comment