മുൻ മുഖ്യമന്ത്രിയുടെ നിര്യാണം: ജനമ്പർക്ക പരിപാടി മാറ്റി
മയ്യഴി: പള്ളൂർ എ.വി.എസ് സിൽവർ ജൂബിലി ഹാളിൽ തിങ്കളാഴ്ച നടത്താൻ തീരുമാനിച്ച ജനസമ്പർക്ക പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിയതായി രമേശ് പറമ്പത്ത് എം.എൽ.എ.അറിയിച്ചു.
പുതുച്ചേരി മുൻ മുഖ്യമന്ത്രി ഡി. രാമചന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് പരിപാടി മാറ്റിയത്.

Post a Comment