o മാഹി ഗവ. ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഐ സി യു ഗവർണ്ണർ കൈലാഷ്നാഥ് ഉദ്ഘാടനം ചെയ്തു
Latest News


 

മാഹി ഗവ. ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഐ സി യു ഗവർണ്ണർ കൈലാഷ്നാഥ് ഉദ്ഘാടനം ചെയ്തു

 *മാഹി ഗവ. ആശുപത്രിയിൽ പുതുതായി നിർമ്മിച്ച ഐ സി യു ഗവർണ്ണർ കൈലാഷ്നാഥ് ഉദ്ഘാടനം ചെയ്തു*



മാഹി: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാഹിയിലെത്തിയ പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണ്ണർ കൈലാഷ് നാഥ് മാഹി ഗവ. ആശുപത്രിയിൽ പുതുതായി നിർമ്മിച്ച പത്ത് ബെഡുള്ള  ഐ സി യു ഉദ്ലാടനം ചെയ്തു

നാല്പത് ലക്ഷത്തിൽപരം രൂപ ചിലവിലാണ്   അത്യാധുനിക സൗകര്യങ്ങളോട് കൂടിയ  ഐ സിയു നിർമ്മിച്ചത്


മാഹി എം എൽ എ രമേഷ് പറമ്പത്ത്, റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ മുൻസിപ്പാലിറ്റി കമ്മീഷണർ സതേന്ദർ സിംഗ്, പോലീസ് സൂപ്രണ്ട് ജി ശരവണൻ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി രവിചന്ദ്രൻ,ഡെപ്യൂട്ടി ഡയറക്ടർ ഡോ. എപി ഇസ്ഹാക്ക് ,അസിസ്റ്റൻറ് ഡയറക്ടർ ഡോ.സൈബുന്നിസ ബീഗം ,ഡോ. ശ്രീജിത്ത് സുകുമാർ ,ഡോ.ബിജു പി പി ,ഡോ. പുഷ്പദിൻരാജ് , ഡോ. കെ വി പവിത്രൻ, പി പി രാജേഷ് എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post