o അന്തരിച്ചു
Latest News


 

അന്തരിച്ചു

 


അന്തരിച്ചു

പൊന്ന്യം പാലം  ശ്രീലക്ഷ്മിയിൽ സി.വി ബേബി വൃന്ദ (61) അന്തരിച്ചു. (റിട്ട. അധ്യാപിക, ഗവ. ജൂനിയർ ടെക്നിക്കൽ ഹൈ സ്കൂൾ, കണ്ണൂർ)


പരേതനായ ടി. ഗോപാലൻ മാസ്റ്റരുടെയും സി. വി. ജാനു ടീച്ചറുടെയും മകളാണ്. 


ഭർത്താവ് : കെ. ശശീന്ദ്രൻ (റിട്ട: സ്റ്റേറ്റ് ബാങ്ക് -സീനിയർ സ്പെഷൽ അസിസ്റ്റൻ്റ്, തലശ്ശേരി)

മകൾ: ശ്രുതി ശശീന്ദ്രൻ

മരുമകൻ: വരുൺ (സ്ലോവേനിയ)


സഹോദരങ്ങൾ: സി.വി. സുഗത് കുമാർ (റിട്ട. ബി എസ്.എൻ. എൽ), അജിത് കുമാർ (മുംബൈ), വിനോദ് കുമാർ (റിട്ട. ഫാർമസിസ്റ്റ് കേരള സർക്കാർ ) , അജയകുമാർ (റിട്ട: പൊന്ന്യം ബാങ്ക്) പരേതയായ പി.കെ. രമണി.


സംസ്കാരം - കണ്ണൂർ പയ്യാമ്പലം - 12ന് .

രാവിലെ 10.30 വരെ പൊന്ന്യം ശ്രീലക്ഷ്മിയിൽ.

Post a Comment

Previous Post Next Post