ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഗവ.സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വാർഷിക സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ കെ. കെ. സനിൽ കുമാർ ( പ്രസിഡണ്ട്) സാജിത ഭാസ്കർ, റീഷ ടി എൻ ( വൈസ് പ്രസിഡൻറ്) ജവഹർ . കെ (ജനറൽ സെക്രട്ടറി) നിഷിത കുമാരി, ശ്രീനന്ദ് ( ജോയിൻ്റ് സെക്രട്ടറി) വിദ്യ. എം ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Post a Comment