*മാഹി ജനറൽ ആശുപത്രിയിൽവീൽ ചെയറുകൾ മാഹി സി എച്ച് സെന്റർ കൈമാറി*
മാഹി ജനറലാശുപത്രി മെഡിക്കൽ വാർഡിലേക്ക് വേണ്ടി ആവശ്യമായ വീൽ ചെയറും,, പീഡിയാട്രിക്ക് വിഭാഗത്തിൽ കുഞ്ഞുങ്ങൾക്കാവശ്യമായ സ്ട്രോളറും,,ഡെപ്യൂട്ടി ഡയരക്ടർ
ഡോ:എ പി ഇസ്ഹാക്കിന് മാഹി സി എച്ച് സെന്റർ പ്രസിഡന്റ്
എ വി യൂസുഫ് കൈമാറി,,
ഡോ: ആദിൽ വാഫി
(ചെസ്റ്റ് സ്പെഷ്യലിസ്റ്റ്) ,നാൻസി മേരി,,
(നഴ്സിംഗ് ഓഫീസർ),സുധ,,(സീനിയർ നഴ്സിംഗ് ഓഫീസർ),രേണുക,,(നഴ്സിംഗ് ഓഫീസർ)
എൻ മോഹന്, എന്നിവർ സംബന്ധിച്ചു
സി എച്ച് സെന്റർ സെക്രട്ടറി
എ വി അൻസാർ,,
കെ അലി ഹാജി,, റിഷാദ് കൂടാളി
എന്നിവർ ചടങ്ങിൽ പങ്കെടുത്തു,,,

Post a Comment