o വിജയ് ദിവസ്:വിമുക്ത ഭടന്മാരെ ആദരിക്കുകയും സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു
Latest News


 

വിജയ് ദിവസ്:വിമുക്ത ഭടന്മാരെ ആദരിക്കുകയും സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു

 

വിജയ് ദിവസ്:വിമുക്ത ഭടന്മാരെ ആദരിക്കുകയും സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു




മാഹി:1971  ഡിസംമ്പർ 16 ലെ ഇന്ത്യാ ബംഗ്ലാദേശ് അതിർത്തിയിൽ വെച്ച് നടന്ന യുദ്ധത്തിൽ വിജയ കാഹളം മുഴക്കിയതിന്റെ ആഘോഷദിനമായ  വിജയ് ദിവസ് ആചരണത്തിൻ്റെ ഭാഗമായി നെഹ്റു യുവകേന്ദ്ര മാഹിയും തീരം സാംസ്കാരിക വേദി മാഹിയും സംയുക്തമായി ഗവ: മിഡിൽ സ്കൂൾ മാഹിയിൽ വെച്ച് വിമുക്ത ഭടന്മാരെ ആദരിക്കുകയും സ്ക്കൂളിലെ വിദ്യാർത്ഥികൾക്കായുള്ള ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു

. ചടങ്ങ്തീരം പ്രസിഡണ്ട് പി.എൻ. മഹേഷിൻ്റെ അധ്യക്ഷതയിൽ റിട്ടയേർഡ്ഹവിൽദാറും, മാഹി സ്പെഷ്യൽ ഗ്രേഡ് എസ്.ഐയുമായ സുനിൽ പ്രശാന്ത്  ഉദ്ഘാടനം നിർവ്വഹിച്ചു

ക്യാപ്റ്റൻ കുഞ്ഞിക്കണ്ണൻ  മുഖ്യഭാഷണം നടത്തി

 എൻ പത്മനാഭൻ (റിട്ട: സുബൈദാർ, ആർട്ടിലറി) സ്കൂൾ പ്രധാനധ്യാപിക ശ്രീലത എന്നിവർ ആശംസഭാഷണം നടത്തി


 സിക്രട്ടറി കെ.വി. കൃപേഷ് സ്വാഗതവും, വൈസ് പ്രസിഡണ്ട് കവിത പ്രദീപ് നന്ദിയും പറഞ്ഞു


 ചടങ്ങിൽ പി.ജയശീലൻ, രാജേഷ് , സരോഷ് എന്നിവർ പങ്കെടുത്തു















Post a Comment

Previous Post Next Post