അന്തരിച്ചു
*അഴിയൂർ* ബോർഡ് സ്കൂളിൻ്റെ പടിഞ്ഞാറുവശത്തെ മുകുന്ദം വീട്ടിൽ താമസിക്കുന്ന പൂഴിത്തല എ. വി.രാജേഷ് (51) അന്തരിച്ചു.
മാതാപിതാക്കൾ :പരേതനായ.. (എവി.മുകുന്ദൻ) ഷൈലജ 'II
ഭാര്യ.ബി സോന.
മക്കൾ.പൂജ ആകാശ്
സഹോദരങ്ങൾ.അജയൻ .അനിത . ലീന.
02/12/2024.വൈകുന്നേരം.5.മണിക്ക്.പൂഴിത്തല.
സമുദായ.ശ്മശാനത്തിൽ.
Post a Comment