o ശിവഗിരി ദിവ്യ ജ്യോതി പ്രയാണത്തിന് മയ്യഴിയിൽ സ്വീകരണം
Latest News


 

ശിവഗിരി ദിവ്യ ജ്യോതി പ്രയാണത്തിന് മയ്യഴിയിൽ സ്വീകരണം


ശിവഗിരി ദിവ്യ ജ്യോതി പ്രയാണത്തിന് മയ്യഴിയിൽ സ്വീകരണം



92 മത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി തലശ്ശേരി ശ്രീ ജഗനാഥ ക്ഷേത്രത്തിൽ നിന്നും ശിവഗിരിയിലേക്ക് പുറപ്പെടുന്ന ദിവ്യജ്യോതി പ്രയാണത്തിന് മാഹി പള്ളി മൈതാനത്ത് 27ന് വെള്ളിയാഴ്ച കാലത്ത് 10 മണിക്ക്  വച്ച് മാഹി എസ്. എസ് എൻ ഡി പി മാഹി യൂണിയന്റെ നേതൃത്വത്തിൽ ഗംഭീര സ്വീകരണം നൽകും.

. ജനുവരി 24 ന് മയ്യഴിയിൽ നിന്നും അമ്പത് പേരടങ്ങുന്ന സംഘം ശിവഗിരി സന്ദർശിക്കും.

Post a Comment

Previous Post Next Post