യൂത്ത് ലീഗ് സ്വാഗത സംഘം ഓഫിസ് ഉൽഘാടനം ചെയ്തു.
അഴിയൂർ
ജനുവരി 5 ന് നടക്കുന്ന അഴിയൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗിന്റെ പൊതുസമ്മേളനത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം ഓഫിസ് ഉൽഘാടനം മുസ്ലീം ലീഗ് നേതാവ് ഇ.ടി. അയ്യൂബ് ഉൽഘാടനം ചെയ്തു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് ടി.സി.എച്ച് ജലീൽ അധ്യക്ഷത വഹിച്ചു.
മുസ്ലീം ലീഗ് പ്രസിഡണ്ട് യു.എ.റഹീം, സെക്രട്ടറി പി.പി.ഇസ്മായിൽ, സമദ് കെ, നസീർ അജ്മാൻ , സലാഹുദ്ധീൻ അയ്യൂബി, സനീദ് ഏ വി , നവാസ് നെല്ലോളി, നിസാർ വി.കെ, അർഷാദ് പുല്ലമ്പി, സാദിഖ് പി.വി , ഫൈസൽ ടി.കെ., ശിഹാബ് ബാബരി, ജബ്ബാർനെല്ലോളി,ഇബ്രാഹിം ചോമ്പാൽ, എന്നിവർ സംസാരിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷാനീസ് മൂസസ്വാഗതവും, സുനീർ ചോമ്പാല നന്ദിയും പറഞ്ഞു.
മുസ്ലീം ലീഗ് സംസ്ഥാന സെകട്ടറി കെ.എം.ഷാജി പൊതുസമ്മേളനം ഉൽഘാടനം ചെയ്യും.
Post a Comment