Home അന്തരിച്ചു MAHE NEWS December 23, 2024 0 അന്തരിച്ചു'പള്ളൂർ ആശുപത്രി ഓഫീസ് ജീവനക്കാരി ഇ.എം.രേഖയുടെയും പള്ളൂർ കാട്ടിൽ പരേതനായ പോലിസ് പ്രദീപിന്റെ മകൻ അഖിൽ എന്ന അക്കു (24) അന്തരിച്ചു. സഹോദരങ്ങൾ :അക്ഷയ് കുമാർ, അനിരുദ്ധ് ( ആർമി ). സംസ്കാരം നാളെ രാവിലെ (24/12/24) 9.30 ന് വീട്ട് വളപ്പിൽ
Post a Comment