o ഇന്റേണൽ ഫുട്ബോൾ ലീഗ് ഫുട്ബോൾ ലീഗ് ഇ വത്സരാജ് ഉദ്ഘാടനം ചെയ്തു
Latest News


 

ഇന്റേണൽ ഫുട്ബോൾ ലീഗ് ഫുട്ബോൾ ലീഗ് ഇ വത്സരാജ് ഉദ്ഘാടനം ചെയ്തു

 

ഇന്റേണൽ ഫുട്ബോൾ ലീഗ് ഫുട്ബോൾ ലീഗ് ഇ വത്സരാജ്  ഉദ്ഘാടനം ചെയ്തു



സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ രണ്ടാമത് ഇന്റേണൽ ഫുട്ബോൾ ലീഗ് ഫുട്ബോൾ ലീഗിന്റെ ചെയർമാൻ പ്രദീപ്കുമാറിന്റെ അധ്യക്ഷതയിൽ മുൻ ആഭ്യന്തര വകുപ്പ് മന്ത്രി  ഇ വത്സരാജ് ഉദ്ഘാടനം ചെയ്തു

 മുഖ്യാതിഥിയായി മാഹി പോലീസ് സുപ്രണ്ട് ജി ശരവണൻ പങ്കെടുത്തു.

 അഡ്വക്കേറ്റ് അശോക് കുമാർ മനോജ് വളവിൽ  ചീഫ്  കോച്ച് സലീം എന്നിവർ ആശംസ പ്രസംഗം നിർവഹിച്ചു

 അജയൻ പൂഴിയിൽ  സ്വാഗതവും  പറഞ്ഞു ഷിബു  പോൾ നന്ദിയും  പറഞ്ഞു 

 ഉമേഷ്‌  ബാബു,. പ്രസാദ് വളവിൽ ദീപക് വളവിൽ  രഞ്ജിത്ത് വളവിൽ  അരൂൺ  ദിനേശ് വളവിൽ, ഷെല്ലി,  അഡ്വ വത്സരാജ് എന്നിവർ  പങ്കെടുത്തു 


അക്കാദമി യുടെ കുട്ടികളുടെ മാർച്ച്‌ പാസ്റ്റും നടന്നു 

ഉദ്ഘാന  മത്സരത്തിൽ ഡൽഹി ഡിഫൻഡേഴ്സ്  ഗോവ ഗ്ളാഡിയേറ്റർ മത്സരം സമനിലയിൽ പിരിഞ്ഞു നാളെ ഹൈദരാബാദ് ഹുരിക്കൻ പുതുച്ചേരി പാന്തെര്സിനെ നേരിടും

Post a Comment

Previous Post Next Post