o ശ്രീധർമ്മശാസ്ത അഷ്ടോത്തര ശത നാമാർച്ചന വിളക് പൂജ
Latest News


 

ശ്രീധർമ്മശാസ്ത അഷ്ടോത്തര ശത നാമാർച്ചന വിളക് പൂജ

 ശ്രീധർമ്മശാസ്ത അഷ്ടോത്തര ശത നാമാർച്ചന വിളക് പൂജ



ന്യൂമാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ മണ്ഡലമഹോത്സവത്തിന്റെ ഭാഗമായി വർഷംതോറും  നടത്താറുള്ള ശ്രീധർമ്മശാസ്ത അഷ്ടോത്തര ശത നാമാർച്ചന വിളക് പൂജ ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു.

നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്രഭാരവാഹികൾ നേതൃത്വം നൽകി.

Post a Comment

Previous Post Next Post