ആയില്യം നാള്‍ ആഘോഷം 29 ന്
പെരിങ്ങാടി: കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ഞായറാഴ്ച മീനമാസത്തില ആയില്യം നാള്‍ ആഘോഷം നടക്കും. പതിവ് പൂജാദികര്‍മങ്ങള്‍ക്ക് പുറമെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ അഖണ്ഡനാമസങ്കീര്‍ത്തനം, 11.30 ന് നാഗപൂജ, മുട്ടസമര്‍പ്പണം, ഉച്ചക്ക് ഒന്നിന് അന്നപ്രസാദം എന്നിവ നടക്കും.
Post a Comment