o പെട്രോൾ പമ്പ് ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു
Latest News


 

പെട്രോൾ പമ്പ് ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു

 പെട്രോൾ പമ്പ് ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു



പന്തക്കൽ:  മൂലക്കടവിൽ പെട്രോൾ പമ്പ് ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു. പള്ളൂർ സ്വദേശി ഉദയകുമാറി (54) നാണ് കടിയേറ്റത്. .പെട്രോൾ പമ്പിൽ ഓടിക്കയറിയ നായ തന്നെ ആക്രമിക്കുവാൻ ചീറി അടുത്തപ്പോൾ പ്രതിരോധിക്കുന്നതിനിടയിലാണ് നായ കടിച്ചത്.. തലശ്ശേരി ഗവ. ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി.

Post a Comment

Previous Post Next Post