o അന്തരിച്ചു
Latest News


 

അന്തരിച്ചു


അന്തരിച്ചു



മയ്യഴി: ചാലക്കരയിലെ കോരപ്പള്ളിയിൽ ബാലകൃഷ്ണൻ നമ്പ്യാർ (78) അന്തരിച്ചു.

ഭാര്യ : കമലാക്ഷി.

മക്കൾ: ശ്രീദേവി, ശ്രീലേഖ.

മരുമക്കൾ: അനീഷ്, ഷിജു.

സഹോദരങ്ങൾ: എ.പി.കരുണാകരൻ, വിശ്വനാഥൻ, ഹേമചന്ദ്രൻ, പരേതയായ ജാനകി.

Post a Comment

Previous Post Next Post