*സഹസ്ര കലാശാഭിഷേകത്തിന്റെ കൂപ്പൺ വിതരണത്തിന് തുടക്കം കുറിച്ചു*
അഴിയൂർ:
പൂഴിത്തല ശ്രീ മാരിയമ്മൻ കോവിൽ 2025 മാർച്ച് 1 മുതൽ 8 വരെയുള്ള മഹാ കുംഭാഭിഷേകത്തോടാനുബന്ധിച്ച് നടത്തുന്ന സഹസ്ര കലാശാഭിഷേകത്തിന്റെ കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു.
ആധ്യാത്മിക പ്രഭാഷകൻ അനിൽ തിരുവങ്ങാടിൽ നിന്നും പൂഴിത്തല ആയുർ ക്ലിനിക് ഡോക്ടർ സൂരജ് കൂപ്പൺ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
ബൈജുനാഥൻ, ഷാജി പൂഴിത്തല, സുരേഷ്, പ്രശാന്തൻ കപ്പക്കടവത്ത്, ആനന്ദൻ കാളാണ്ടി, അശ്വന്ത് കാളാണ്ടി, ഷിഗിൽ, പൂജാരി കാർത്തികേയൻ. പ്രമോദ്പ്പ കക്കടവത്ത് എന്നിവർ നേതൃത്വം നല്കി
Post a Comment