അന്തരിച്ചു
മയ്യഴി: ഇടയിൽ പീടിക ഗുരുമന്ദിരത്തിന് സമീപം മുതുവന താഴെ കുനിയിൽ എം.രാഘവൻ (74) അന്തരിച്ചു.
വീടിന് സമീപത്തെ 'രാഘവ സ്റ്റോർ ' ഉടമയാണ്.
ഭാര്യ: മഹിജ.
മക്കൾ: രമ്യ (പന്ന്യന്നൂർ), രജീഷ് (അണിയാരം), രതിൻ (അബുദാബി)
മരുമക്കൾ: ദിനേശൻ, തുഷാര ,ജസീത ( ചെന്നൈ)
സഹോദരങ്ങൾ: ബാലൻ, ലീല, ശാരദ, കനകൻ (റിട്ട. സൂപ്രണ്ട്, സി.ഇ.ഭരതൻ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ, മാഹി ), ശ്രീനിവാസൻ ( സതേൺ റെയിൽവെ .റിട്ട. സ്റ്റേഷൻ മാനേജർ ,മാഹി)
സംസ്ക്കാരം ഇന്ന് വൈകിട്ട് 6ന് വീട്ടുവളപ്പിൽ

Post a Comment