o ജേഴ്‌സി ,ലോഗോ പ്രകാശനം നടത്തി
Latest News


 

ജേഴ്‌സി ,ലോഗോ പ്രകാശനം നടത്തി

 ജേഴ്‌സി  ,ലോഗോ  പ്രകാശനം  നടത്തി  



അഴിയൂർ:. ചോമ്പാൽ കമ്പയിൻ  സ്പോർട്ട്സ് ക്ലബ്ബ് കേരളോൽസവ  മത്സരത്തിന്റെ  ജേഴ്‌സി , ലോഗോ  എന്നിവയുടെ  പ്രകാശനം  പഞ്ചായത്ത്  പ്രസി ഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു..ക്ലബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല   അധ്യഷത വഹിച്ചു. പഞ്ചായത്ത്  വൈസ് പ്രസിഡണ്ട്  ശശിധരൻ തോട്ടത്തിൽ , ബി കെ റൂഫൈയിദ് ,കെ  ജഗൻ മോഹൻ, പി പി ഷിഹാബുദ്ദീൻ, എൻ കെ ശ്രീജയൻ, വി.സി മഹേഷ്, എം കെ അസീബ്,  എന്നിവർ സംസാരിച്ചു.. 

പടം ചോമ്പാൽ കമ്പയിൻ  സ്പോർട്ട്സ് ക്ലബ്ബ് കേരളോൽസവ  ജേഴ്‌സി , ലോഗോ പ്രകാശനം  പഞ്ചായത്ത്  പ്രസി ഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിക്കുന്നു

Post a Comment

Previous Post Next Post