അന്തരിച്ചു
മയ്യഴി: പൊതുവാച്ചേരി ചെമ്പ്ര രാമപുരം തറവാട്ടിലെ സുധീർ (55) കോയമ്പത്തൂരിലെ വീട്ടിൽ അന്തരിച്ചു.
ഗൾഫിൽ നിന്നും അവധിക്ക് രണ്ട് ദിവസം മുമ്പ് നാട്ടിലെത്തിയതായിരുന്നു.
അച്ഛൻ :പരേതനായ മാട്ടാൻ്റവിടെ വീട്ടിൽ ഗോവിന്ദൻ.
അമ്മ:പരേതയായ പാഞ്ചാലി അമ്മ.
ഭാര്യ: ശ്രീജിത.
മകൻ: വരുൺ.
സഹോദരങ്ങൾ: രാജമണി, രജനി, പ്രീജ, പരേതരായ ഗംഗാധരൻ കേതാരം, അനിൽ.
സംസ്കാരം: തിങ്കളാഴ്ച രാവിലെ എട്ടിന് കോയമ്പത്തൂരിൽ
Post a Comment