ദീപാവലി-2024 സൗജന്യ അരി വിതരണം 18-12-2024 മുതൽ വിതരണം അറിയിപ്പ്
മാഹി മേഖലയിലെ ദീപാവലി-2024 സൗജന്യ അരി വിതരണം 18-12-2024 മുതൽ വിതരണം ചെയ്യുന്നതാണ്
*18-12-2024 മുതൽ 19-12-2024 വരെ*
1. റേഷൻ ഷാപ്പ് നമ്പർ 01, 02, 04 - MCCS റെയിൽവേ സ്റ്റേഷൻ റോഡ്, മാഹി [FPS No.2]
2. റേഷൻ ഷാപ്പ് നമ്പർ 03, 05, 16 - MCCS മഞ്ചക്കൽ, മാഹി [FPS No.16]
3. റേഷൻ ഷാപ്പ് നമ്പർ 06, 10, 15, 18 - ചാലക്കര വായനശാലയ്ക്ക‌് സമീപം
*20-12-2024 മുതൽ 21-12-2024 വരെ*
1. റേഷൻ ഷാപ്പ് നമ്പർ 09, 11, 12 - പ്രണാം ഹോട്ടലിന് സമീപം, പള്ളൂർ
2. റേഷൻ ഷാപ്പ് നമ്പർ 07, 08, 17 - MCCS ഗ്രാമത്തി. [FPS No.17]
3. റേഷൻ ഷാപ്പ് നമ്പർ 13, 14 - മലബാർ കേൻസർ സെൻ്റർ റോഡ്, പന്തക്കൽ
എന്നിവിടങ്ങളിൽ വെച്ച് വിതരണം ചെയ്യുന്നതാണെന്ന് അറിയിച്ചു കൊള്ളുന്നു.
വിശദ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാവുന്നതാണ്
Mob-No:- 7306 899 601
Mob No:- 9495 617 583
എന്ന്
സിവിൽ സപ്ലൈസ് ഓഫീസർ, മാഹി..

Post a Comment