**ത്രിദിന ശാസ്ത്രമേള സമാപിച്ചു.*
മാഹി:പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച മാഹി റീജ്യണൽ ശാസ്ത്രമേള സമാപിച്ചു.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ സമാപന പരിപാടി ഉദ്ഘാടനം ചെയ്‌തു .
മാഹി മേഖലയിലെ 30 സ്കൂളിൽ നിന്നും
എൽ പി ,യു പി , ഹൈസ്ക്കൂൾ ,ഹയർ സെക്കണ്ടറിതലം വിഭാഗത്തിലായി
167 ഓളം മത്സരാർത്ഥികളാണ് മേളയിൽ പങ്കെടുത്തത്.
മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ എം എം തനുജ അധ്യക്ഷതവഹിച്ചു.
സ്കൂൾ പ്രധാന അധ്യാപകൻ
കെ. പി ഹരീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ പി ഹരീന്ദ്രൻ,
വിശിഷ്ട വ്യക്തികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ അജിത്ത് പ്രസാദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.പി ഷമീദ നന്ദിയും പറഞ്ഞു.*
മാഹി:പുതുച്ചേരി വിദ്യാഭ്യാസ വകുപ്പ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച മാഹി റീജ്യണൽ ശാസ്ത്രമേള സമാപിച്ചു.
മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ സമാപന പരിപാടി ഉദ്ഘാടനം ചെയ്‌തു .
മാഹി മേഖലയിലെ 30 സ്കൂളിൽ നിന്നും
എൽ പി ,യു പി , ഹൈസ്ക്കൂൾ ,ഹയർ സെക്കണ്ടറിതലം വിഭാഗത്തിലായി
167 ഓളം മത്സരാർത്ഥികളാണ് മേളയിൽ പങ്കെടുത്തത്.
മാഹി ചീഫ് എജുക്കേഷണൽ ഓഫീസർ എം എം തനുജ അധ്യക്ഷതവഹിച്ചു.
സ്കൂൾ പ്രധാന അധ്യാപകൻ
കെ. പി ഹരീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു.
കെ പി ഹരീന്ദ്രൻ,
വിശിഷ്ട വ്യക്തികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
പ്രോഗ്രാം ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ അജിത്ത് പ്രസാദ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ വി.പി ഷമീദ നന്ദിയും പറഞ്ഞു.
Post a Comment