o കൊറോണ കാലത്തെ ക്ഷാമ ബത്ത പെൻഷൻ കാർക്കും, ജീവനക്കാർക്കും അനുവദിക്കണം.
Latest News


 

കൊറോണ കാലത്തെ ക്ഷാമ ബത്ത പെൻഷൻ കാർക്കും, ജീവനക്കാർക്കും അനുവദിക്കണം.

 കൊറോണ കാലത്തെ ക്ഷാമ ബത്ത പെൻഷൻ കാർക്കും, ജീവനക്കാർക്കും അനുവദിക്കണം.



കൊറോണ കാലത്ത് ജനുവരി 2020 മുതൽ ജൂൺ 2021 വരെയുള്ള 18 മാസത്തെ ക്ഷാമബത്താശ്വാസം പെൻഷൻ കാർക്കും, ക്ഷാമ ബത്ത ജീവൻകാർക്കും അനുവദിക്കണമെന്നും.

 പുദുച്ചേരിയിലെ പെൻഷൻകാർക്ക് നടപ്പിലാക്കുന്ന സി. ജി. എച്. എസിന്റെ വിശദമായ ഉത്തരവ് ഉടൻ പുറപ്പെടു വിക്കണമെന്നും  കൌൺസിൽ ഓഫ് സർവീസ് ഓർഗാണൈസേഷൻ ഓഫീസിൽ ചേർന്ന പുഡുചെരി സ്റ്റേറ്റ് പെൻഷണെർസ് ഓർഗാണൈസേഷൻ ജനറൽ ബോഡി യോഗം കേന്ദ്ര സർക്കാറിനോടും 

പുഡുചെരി സർക്കാറിനോടും ആവശ്യപ്പെട്ടു.പി. സി. ദിവാനന്ദൻ മാസ്റ്റർ അ ദ്യക്ഷം വഹിച്ച യോഗത്തിൽ  സെൻട്രൽ ഗവണ്മെന്റ് പെന്ഷണർസ് ഓർഗാണൈസേഷൻ, കേരള സംസ്ഥാന ജനറൽ സെക്രട്ടറി കെ. ഹരീന്ദ്രൻ ഉത്ഘാടനം ചെയ്തു. കെ. രാധാകൃഷ്ണൻ മാസ്റ്റർ, കെ. എം. പവിത്രൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post