*ഭാരതീയ വ്യാപാരി വ്യവസായി സംഘം ആദരിച്ചു*
മയ്യഴി: കഴിഞ്ഞ 25 വർഷത്തോളം പുതുച്ചേരി ആരോഗ്യ വകുപ്പിൽ നിസ്വാർത്ഥ സേവനം നടത്തി സർവ്വീസിൽ നിന്നും വിരമിക്കുന്ന ജനകീയ ഡോക്ടറായാ അശോക് കുമാറിനെ മയ്യഴി മേഖലാ ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. മേഖലാ പ്രസിഡണ്ട് വിജേഷ് വിശ്വനാഥിന്റെ നേതൃത്വത്തിൽ മാഹി ഗവ: ജനറൽ ആശു പത്രിയിൽ വെച്ച് ആദരിച്ചു. ചടങ്ങിൽ സംഘടനാ ഭാരവാഹികളായ
സരോഅജിത് , പ്രസീത് തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment