o യാത്രയയപ്പ് നൽകി*
Latest News


 

യാത്രയയപ്പ് നൽകി*

 *യാത്രയയപ്പ് നൽകി*



മാഹി: മാഹി ഗവ: ജനറൽ ആശുപത്രിയിലെ സീനിയർ ചീഫ് മെഡിക്കൽ ഓഫീസർ ഡോ: അശോക് കുമാർ 29 വർഷത്തെ സേവനത്തിനു ശേഷം സർവിസിൽനിന്നും വിരമിച്ചു.

ഡോ.സൈബുന്നിസ ബിഗത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗം ഡെപ്യൂട്ടി ഡയരക്ടർ ഡോ. എ.പി. ഇസാഖ് ഉത്ഘാടനവും 'ഉപഹാരവും നൽകി.


 ഡോക്ടമരായ ബിജു പി.പി. മുഹമ്മദ് ഇസാഖ്, ഷാമിർ, ശ്യം പുരുഷോത്തമ്മൻ, നമിത ജയരാജ- , നസീമ ഹംസാ. അഘ്ന, പവിത്രൻ' കെ.വി. എന്നിവർ സംസാരിച്ചു.


അജിതകുമാരി .കെ.ലിനറ്റ് ഫർണാണ്ട്സ് , ദിവ്യ. കെ. ഉണ്ണികൃഷ്ണൻ വി.ആർ, ജയപ്രകാശ് ടി.കെ., പവിത്രൻ കെ. എം. , മോഹനൻ എൻ., സന്തോഷ്.കെ.എൻ., സുജാത, വി.പി. തുടങ്ങിയവൻ നേതൃത്വം നൽകി.

Post a Comment

Previous Post Next Post