നിര്യാതനായി
അഴിയൂർ: പരേതരായ തോട്ടത്തിൽ അബ്ദുള്ളാഹ്, നീലോത് ആയിഷ എന്നവരുടെ മകൻ നീലോത് ഫസൽ (57) ഫീറോസ് വില്ല സൈദാർ പള്ളി നിര്യാതനായി.
ഭാര്യ കറട്ടയിൽ വാഹിദ വി കേ ഹൌസ് കുഞ്ഞിപ്പള്ളി.
മക്കൾ :നിസവാ, നെസ,
മരുമക്കൾ അബൂബക്കർ, മുബഷിർ.
സഹോദരങ്ങൾ :പരേതയായ സുബൈദ, മറിയൂ, മൂസക്കുട്ടി, ആരിഫ, നൗഫൽ, ഷാഹിദ, ഫാത്തിമ. കബറടക്കം മഗ്‌രിബ്ന് കുഞ്ഞിപ്പള്ളി ജുമാ മസ്ജിദ്

Post a Comment