o മലയാള പ്രസംഗ മത്സരം
Latest News


 

മലയാള പ്രസംഗ മത്സരം

 മലയാള പ്രസംഗ മത്സരം



CPIM തലശ്ശേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പുത്തലം ബ്രദേർസ്ൻ്റെ അഭിമുഖ്യത്തിൽ മലയാള പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.  ശനിയാഴ്ച(09/11/2024) 3 മണിക്ക് ചെറുക്കല്ലായി രക്തസാക്ഷി സ്മാരക മന്ദിരം, പുത്തലത്ത് വെച്ചാണ് മത്സരം.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബന്ധപെടുക. 7907850551,9746455503

Post a Comment

Previous Post Next Post