*മാഹി സ്വദേശി കാനഡയിൽ വെച്ച് നിര്യാതനായി.*
മാഹി :ചാലക്കര ചെമ്പ്ര ഹെവനിൽ
Dr:അക്ഷയ് (28) കാനഡയിൽ വെച്ച് നിര്യാതനായി.
അച്ഛൻ :തിലകരാജ് ചട്ടേന്റെവിട (ബാബു) (മാനേജിങ് ഡയറക്ടർ മലബാർ വിഷൻ )
അമ്മ :ശ്രീജ
സഹോദരൻ: ആകാശ്
സംസ്ക്കാരം ശനിയാഴ്ച (9/11/24 )ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ .
Post a Comment