o നിര്യാതയായി
Latest News


 

നിര്യാതയായി

  


നിര്യാതയായി

 മാഹി: പള്ളൂർ കോയ്യോട്ടു തെരുവിലെ പ്രദീപ് ഭവനിൽ  ലക്ഷ്മി (86) നിര്യാതയായി. 

ഭർത്താവ്: പരേതനായ കുവ്വ നാണു (സ്വാതന്ത്ര്യ സമര സേനാനി, മുൻ ഖജാൻജി, പള്ളൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി). 

മക്കൾ: പ്രദീപ് കൂവ്വ (മാനേജർ, ആലി ഹൈസ്കൂൾ, പള്ളൂർ), മനോജ് കുമാർ (ലേബർ ഓഫീസർ, മാഹി), റോഷ് (കൃഷി ഓഫീസർ, മാഹി), വസന്ത, ഷജിന (പ്രിൻസിപ്പൾ, ആലി ഹൈസ്കൂൾ, പള്ളൂർ), ഷീബ (വൈ.പ്രിൻസിപ്പൾ, ഐ.കെ.കെ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, മൂലക്കടവ്), പരേതനായ മുരളീധരൻ. സംസ്കാരം നാളെ (8/11/24) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post