ചെങ്കടലായി മാഹി
വളണ്ടിയർ മാർച്ചും ബഹുജന പ്രകടനവും നടന്നു
മാഹി: സി പി ഐ എം തലശ്ശേരി ഏരിയ സമ്മേളനത്തിൻ്റ സമാപനത്തോടനുബന്ധിച്ച്
ബാ ൻ്റ് മേളം., ശിങ്കാരിമേളം, മ്യൂസിക്ക് ഫ്യൂഷൻ എന്നിവയുടെ അകമ്പടിയോട നടന്ന 'വളണ്ടിയർ മാർച്ചിലും , ബഹുജനപ്രകടനത്തിലും ആയിരങ്ങൾ അണിനിരന്നു.
.മാഹി മഞ്ചക്കലിൽ നിന്നും ആരംഭിച്ച മാർച്ചും ബഹുജന പ്രകടനവും റെയിൽവേസ്റ്റേഷൻ റോഡ് , മാഹി മെയിൻ റോഡ് വഴി
മുണ്ടോക്ക് സ: കോടിയേരി ബാലകൃഷ്ണൻ നഗറിൽ എത്തിച്ചേർന്നു
ശേഷം സമാപന സമ്മേളനം എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു
Post a Comment