Home നിര്യാതയായി MAHE NEWS November 30, 2024 0 *നിര്യാതയായി*മാഹി: പള്ളൂർ കുഞ്ഞിപ്പറമ്പത്ത് അച്ചുതത്തിൽ പി.എം.കമലാക്ഷി (89)നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ. മക്കൾ: ശോഭന (കോട്ടയം), പ്രീത (പുന്നോൽ), പീതാമ്പരൻ (സർവ്വേ വകുപ്പ്, കളക്ടറേറ്റ്, കണ്ണൂർ), മരുമക്കൾ: വിനോദൻ, ബിനി, പരേതനായ പ്രേമൻ.
Post a Comment