o സി.പി.എം.ഏരിയ സമ്മേളനം: വികസന സെമിനാർ നടത്തി
Latest News


 

സി.പി.എം.ഏരിയ സമ്മേളനം: വികസന സെമിനാർ നടത്തി

 സി.പി.എം.ഏരിയ സമ്മേളനം: വികസന സെമിനാർ നടത്തി




മാഹി: സി പി എം തലശ്ശേരി ഏറിയ സമ്മേളനത്തിൻ്റെ ഭാഗമായി പന്തക്കലിൽ വികസന സെമിനാർ സംഘടിപ്പിച്ചു   സി പി ഐ എം കേന്ദ്ര കമ്മിറ്റിയംഗവും മുൻ 

മന്ത്രിയുമായ കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനംചെയ്തു. ടി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.മാഹി മുൻ എംഎൽഎ ഡോ : വി രാമചന്ദ്രൻ വിഷയം അവതരിപ്പിച്ചു. എൻ ഹരിദാസൻ , ജ്യോതി കേളോത്ത്, ടി കെ ഗംഗാധരൻ, സി കെ രമേശൻ, വി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post