അന്തരിച്ചു
കോപ്പാലം: ചിരക്കര പുതുക്കുടി പാത്തൂട്ടി (78) കോപ്പാലത്തെ ഷബീർ മൻസിലിൽ അന്തരിച്ചു.
ഭർത്താവ്: പരേതനായ അബൂബക്കർ.
മക്കൾ: സാദിഖ്, റാബിയ ,നസീമ (മൂവരും ഗൾഫ്), ആയിഷ.
മരുമക്കൾ: അഷ്റഫ് (ഗൾഫ്), സലീം (കോട്ടയം പൊയിൽ), നസ് ലു, പരേതനായ ഷംസു.
സഹോദരങ്ങൾ: പരേതരായ റഹീം, അബൂബക്കർ ,അഹമ്മദ്.
ഖബറടക്കം ഇന്ന് പകൽ 12ന് മൂഴിക്കര ജുമാ മസ്ജിദ് കബറിസ്താനിൽ

Post a Comment