Home ഭരണഘടന ദിനം ആചരിച്ചു MAHE NEWS November 26, 2024 0 ഭരണഘടന ദിനം ആചരിച്ചുമാഹി : ഗവൺമെൻ്റ് മിഡിൽ സ്കൂൾ മാഹി ഭരണഘടന ദിനം ആചരിച്ചു. പ്രധാന അധ്യാപിക എൻ വി ശ്രീലതയുടെ അധ്യക്ഷതയിൽ സമഗ്രശിഷ്യ മുൻ എ.ഡി.പി.സി പി സി ദിവാനന്ദൻ ഉദ്ഘാടനം ചെയ്തു. മിനി തോമസ്, സജിത ടി വി, വി വേംമ്പു, എം എം രജിത എന്നിവർ സംസാരിച്ചു.
Post a Comment