അറിയിപ്പ്
80 കർഷകർക്ക്
അടുക്കള തോട്ടം കിറ്റ് വിതരണം
( പോഷക തോട്ടം )
കരിയാട് കൃഷിഭവൻ പച്ചക്കറി കൃഷി വ്യാപന പദ്ധതിയുടെ ഭാഗമായി സബ്സിഡി നിരക്കിൽ അടുക്കളത്തോട്ട നിർമ്മാണ കിറ്റ് വിതരണം ചെയ്യുന്നു.
880 രൂപയുടെ കിറ്റ് സബ്സിഡി നിരക്കിൽ 380 രൂപക്ക് ലഭിക്കുന്നു.
കിറ്റിൽ ലഭിക്കുന്ന സാധനങ്ങൾ
1) അടുക്കളതോട്ട നിർമ്മാണത്തിനാവശ്യമായ ഹൈബ്രിഡ് പച്ചക്കറി തൈകൾ(4 ഇനങ്ങൾ)
2) മുരിങ്ങ, അഗത്തിചീര തൈകൾ
3) ഡോളോമൈറ്റ്/ കുമ്മായം 5 കിലോഗ്രാം
4) സമ്പൂർണ വെജിറ്റബിൾ മികസ് 500 ഗ്രാം - സൂക്ഷ്മ മൂലക മിശ്രിതം
5) സ്യുഡോമോണാസ് 500 ഗ്രാം
6) ട്രൈക്കോഡെർമ്മ 500 ഗ്രാം
7) വേപ്പ് അധിഷ്ഠിത കീടനാശിനി 100 മില്ലി
8) ഫിഷ് അമിനോ ആസിഡ് 100 മില്ലി
9) മണ്ണിര കമ്പോസ്റ്റ് 6 കിലോഗ്രാം
കിറ്റ് ആവശ്യമുള്ളവർ കൃഷിഭവനിൽ ഗുണഭോക്തൃ വിഹിതമായ * 380/-രൂപ* അടച്ച്
1. അപേക്ഷ (Appendix 1)
2.2024-25 വർഷത്തെ നികുതി രസീതി,
എന്നിവ നൽകുക
*അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി * നവംബർ 30
കിറ്റിന്റെ എണ്ണം പരിമിതമാണ്

Post a Comment